ഇന്ത്യയിലേക്ക് ഒരു സമുദ്രപാത കണ്ടെത്താനുള്ള ക്യാപ്റ്റന്‍ ബര്‍ത്തലോമിയോയുടെ നേതൃത്വത്തിലുള്ള നാവികസംഘത്തിന്റെ യാത്ര വിവരിക്കുന്ന നോവല്‍.
മാനവരാശിയുടെ അന്വേഷണത്വരയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണമുഹൂര്‍ത്തത്തിന്റെ ആവേശോജ്ജ്വലമായ കഥ. ‘ഉണരൂ, നമുക്ക് ഈ അന്വേഷണയാത്ര തുടരാം’. മനോജ് മണിയൂര്‍. മാതൃഭൂമി. വില 136 രൂപ.
ഉണരൂ, നമുക്ക് ഈ അന്വേഷണയാത്ര തുടരാം
