സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ ഏക വ്യക്തിനിയമത്തിനെതിരെ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്.റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്തുമെന്നും,സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് സമരമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.