Screenshot 2026 05 26 18 18 22 432 com.android.chrome edit

കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ. മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണം എന്നാഗ്രഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് താൻ. എന്നെ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ അത് തുടരട്ടെ. എത്രയെത്ര വർഗ്ഗീയവാദികൾ വിചാരിച്ചാലും, അവരുടെ എത്രയെത്ര സിൽബന്ധികൾ ഗൂഡാലോചന നടത്തിയാലും, ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി നുണ പടച്ചാലും എന്റെ കോൺഗ്രസിനോടുള്ള കടപ്പാടിന്റെ, പ്രതിബദ്ധതയുടെ ഉറപ്പിനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്കാവില്ലെന്ന് പ്രതാപൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *