ടോളിനോടുള്ള സിപിഎമ്മിന്റെ എതിര്‍പ്പ് കാലം മായ്ച്ചുവെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. കേന്ദ്രത്തെ നേരിടാനുള്ള പോരാട്ടമാണ് കിഫ്ബി. കിഫ്ബിയെ കുറിച്ചുള്ള കേന്ദ്ര വിമര്‍ശനത്തിന് മറുപടിയാണ് ടോളെന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്രം എങ്ങനെയൊക്കെ നമ്മളെ തടസപ്പെടുത്താന്‍ നോക്കുന്നോ അതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം എന്ന് നമ്മളും നോക്കുമെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടോളിനോടുള്ള സിപിഎമ്മിന്റെ എതിര്‍പ്പ് കാലം മായ്ച്ചുവെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്
