പിഎഫ് പെൻഷൻ കേസിൽ ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടി നൽകി. അതേസമയം വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് അതനുസരിച്ചാണോ പെൻഷൻ എന്നതിൽ തീരുമാനമായില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണം എന്ന നിർദ്ദേശം റദ്ദാക്കിയിട്ടുണ്ട്. ശമ്പളത്തിന് ആനുപാതി കമായി |
മാറിയ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള സമയപരിധിയിൽ സുപ്രീംകോടതി ഇളവ് നല്കി. പദ്ധതിയിൽ ചേരാൻ നാല് മാസം സമയം കൂടിയാണ് നല്കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയർന്ന വരുമാനത്തിന് അനുസരിച്ച് പെൻഷന് എന്ന കാര്യത്തിൽ തീരുമാനമില്ല. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നല്കണം എന്ന നിർദ്ദേശവും റദ്ദാക്കി.