മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, ക്യാഷ്ഡെപ്പോസിറ്റുകൾ അടക്കം ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്. മോൻസൻ മാവുങ്കലിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ക്യാഷ് ഡെപ്പോസിറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan