മൂവാറ്റുപുഴ പണ്ടപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇൻസുലിൻ, ഗ്ലൗസുകൾ, സിറിഞ്ചുകൾ, എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
കാലാവധി കഴിഞ്ഞ മരുന്നുകൾ കുറേയധികം നാളുകളായി നശിപ്പിക്കാൻ കഴിയാതെ വന്നതി നാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരുന്നുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
