സംസ്ഥാനം വിദേശ സഹകരണത്തിന് ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച്കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണ്, കെ വസുകി ഐ എ എസിന്റെ പുതിയ നിയമനത്തിൽ കേരളത്തിന് വിദേശകാര്യമന്ത്രാലയം താക്കീതും നൽകി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന് കേരളത്തിന് വിദേശകാര്യ മന്ത്രാലയം താക്കീതും നൽകി കഴിഞ്ഞു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനം വിദേശ സഹകരണത്തിന് ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച്കേന്ദ്ര സർക്കാർ
