മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരന്‍ എം ടി യുടെ തൂലികയില്‍ നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന . തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തികയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കുണ്ടുണ്ണീക്കും പറ്റുന്ന അബദ്ധങ്ങളുടെ കഥാപുസ്തകം എല്ലാപ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന. ‘തന്ത്രക്കാരി’. എം ടി വാസുദേവന്‍ നായര്‍. ഡിസി ബുക്‌സ്. വില 99 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan