ശ്രീശങ്കരാചാര്യരെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യനിധിയാണ് ഈ ഗ്രന്ഥരത്‌നം. ശ്രീശങ്കരാചാര്യകൃതികളെ അടിസ്ഥാനമാക്കി പ്രസിദ്ധീകൃതമായ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം. ശ്രീശങ്കരാചാര്യരുടെ ജീവിതദൗത്യത്തെക്കുറിച്ച് പുതിയ അറിവുകള്‍ നല്‍കുന്ന ശ്രദ്ധേയകൃതി. ‘ശ്രീശങ്കരദര്‍ശനം’. ആറാം പതിപ്പ്. വിദ്യാവാചസ്പതി വി പനോളി. മാതൃഭൂമി ബുക്‌സ്. വില 144 രൂപ.
