വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട ആദ്യ കപ്പലായ ഷെൻഹുവ 15 ഈ മാസം അവസാനം വീണ്ടും എത്തും. തുറമുഖത്തേക്കുള്ള രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും രണ്ട് യാർഡ് ക്രെയിനുകളും ആണ് ഈ കപ്പലിൽ. ആകെ അഞ്ചു ക്രെയിനുകൾ. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് 10 ക്രെയിനുകളാണ് ഉള്ളത്. ഇതിൽ ആറെണ്ണവും ഇന്നലെ തീരം വിട്ട ഷെൻഹുവ 24 എന്ന കപ്പലിൽ കൊണ്ടുവന്നതാണ്, കപ്പൽ ഇന്നലെ വിഴിഞ്ഞം തീരം വിട്ടു.
വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ കപ്പലായ ഷെൻഹുവ 15 ഈ മാസം അവസാനം വീണ്ടും എത്തും
