ഡെയിലി ന്യൂസ് എഡിറ്റർ ഷാജി പത്മനാഭന്റെ അമ്മ ഗുരുവായൂരിനടുത്ത പറയ്ക്കാട് പൂട്ടാലയ്ക്കൽ പത്മനാഭന്റെ ഭാര്യ ശാന്ത (79) അന്തരിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 30ന്.
മക്കൾ: സിന്ധു, സന്ധ്യ, ഷാജി.
മരുമക്കൾ: സുനിൽ, നിഷ.
(നാളെ പ്രഭാതവാർത്തകളും സായാഹ്ന വാർത്തകളും അപ്ലോഡ് ചെയ്യുന്നതല്ല. സദയം ക്ഷമിക്കുമല്ലോ.)
