ലോകപ്രശസ്ത ശബ്ദസംവിധായകനായ റസൂല്‍ പൂക്കുട്ടി തന്റെ ജീവിത വിജയത്തിന്റെ കഥ പറയുന്നു. അനുപമമായ ആഖ്യാനശൈലിയില്‍ തന്റെ ബാല്യകൗമാരത്തിലെയും സിനിമാ മേഖലയിലെയും ഭ്രമണമുഹൂര്‍ത്തങ്ങളെ രേഖപ്പെടുത്തുകയാണിവിടെ. ‘ശബ്ദതാരാപഥം’. ബൈജു നടരാജന്‍. ഡിസി ബുക്‌സ്. വില 399 രൂപ.