Screenshot 2024 08 01 18 46 39 009 com.google.android.googlequicksearchbox edit

വയനാട്ടിൽ  ഉരുള്‍പൊട്ടൽ ഉണ്ടായ മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്.ദുരന്തമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ഇപ്പോൾ പോകരുത് എന്നാണ് സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്.ശാസ്ത്രജ്ഞരും ഈ  മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *