വയനാട്ടിലെ ദുരിതബാധിതർക്കായി പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പഞ്ചായത്തിൻ്റെ ഭാഗത്ത് തെറ്റില്ലെന്നും, പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ് ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു
പഴകിയ സാധനങ്ങൾ നൽകിയതിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വിഡി സതീശൻ
