മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തില്‍ ചോരയില്‍ മുക്കിയ 42 വിരല്‍പ്പാടുകള്‍. അന്വേഷണം ചെന്നെത്തുന്നത് സനാരി ഗ്രാമത്തില്‍. കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലര്‍. ‘സനാരി – കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്’. മാനുവല്‍ ജോര്‍ജ്. മനോരമ ബുക്‌സ്. വില 370 രൂപ.