മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിന്റെ പശ്ചാത്തലത്തില്‍. അടച്ചിരിപ്പിനു തൊട്ടുമുന്‍പ്, ന്യൂയോര്‍ക്ക് സിറ്റിയില്‍നിന്നും നാട്ടിലേക്കെത്തുന്ന മനുവിന്റെ ദിനരാത്ര വൃത്താന്തങ്ങളില്‍ സൗഖ്യവും സംഭ്രമവും ശൈഥില്യവുമെല്ലാം ലിപികളായി വിന്യസിക്കപ്പെടുന്നു. ‘സെയിന്റ് കൊറോണ’. ശ്രീകണ്ഠന്‍ കരിക്കകം. എച്ച് & സി ബുക്‌സ്. വില 290 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan