ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കേസിൽ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സെയ്ഫ് അലി ഖാന്റെ വീട്ടിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷെരീഫുളിന്റേതുമായി സാമ്യമില്ല എന്ന റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
