ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളി തടയാന്‍ ബിജെപിക്ക് കരുത്തുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്നും, തിരുവനന്തപുരത്ത് മത്സരിക്കലല്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan