ജനാതിപത്യ രാഷ്ട്രീയത്തിന്റെ ശരിയായ ഉള്ളടക്കം ജനകീയതയാണെന്ന് സ്വന്തം പ്രവര്‍ത്തന ശൈലിയുടെ വ്യക്തമാക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. ലാളിത്യവും വിനയവും ജനസമ്പര്ക്കവുമാണ് അദ്ദേഹത്തിന്റെ ജനകീയത പതിന്മടങ്ങ് വര്‍ധിപ്പിച്ചത്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജീവിതവും സ്വഭാവസവിശേഷതകളും സേവനങ്ങളും ലളിതമായും സമഗ്രമായും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ‘രാജര്‍ഷിയായ ഉമ്മന്‍ചാണ്ടി’. ഡോ. എം ആര് തമ്പാന്. സദ്ഭാവന ട്രസ്റ്റ്. വില 300 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan