അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുള്‍നിവര്‍ത്തുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരുലോകം വായനക്കാരനുമുന്നില്‍ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവല്‍. ‘അവളകം’. ഫ്രാന്‍സിസ് നൊറോണ. ഡിസി ബുക്സ്. വില 237 രൂപ.
അവളകം
