മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ രാഹുലിന്റെ അയോഗ്യത തുടരും. മാനനഷ്ട്ടക്കേസിൽ കുറെക്കാരനെന്ന വിധിക്ക് സ്റ്റേ ചെയ്യണമെന്ന ഹർജി തള്ളി. രാഹുൽ സ്ഥിരമായി ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നുവെന്നും,സൂറത്ത് കോടതി വിധി ഉചിതമെന്നും ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.