ബി ജെ പി യുടെ വർഗീയ അജണ്ട നടപ്പായില്ലെന്നും, 2024ലേക്കുള്ള തുടക്കമാണിതെന്നും, മുഖ്യമന്ത്രിയെ സുഗമമായി കണ്ടെത്തുമെന്നും , തന്ത്രങ്ങൾ വിജയിച്ചെന്നും കെ സി.വേണുഗോപാൽ.
അതോടൊപ്പം ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും,ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.