പിഎസ്എൽവി സി 55 വിക്ഷേപണം വിജയം. ഭ്രമണപഥത്തിലെത്തിച്ചത് സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ.ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി ഇന്ത്യയുടെ പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. എസ്ടി എൻജിനീയറിങാണ് 750 കിലോ ഭാരമുള്ള ഉപഗ്രഹം നിർമിച്ചത്. കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ് -02 ഉപയോഗിയ്ക്കുക.
പിഎസ്എൽവി സി 55 വിക്ഷേപണം വിജയം
