നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകള്‍ സമ്മാനിച്ച എ. അയ്യപ്പന്റെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിക്കുകയാണ് കവി സെബാസ്റ്റ്യന്‍ ഈ പുസ്തകത്തില്‍. എ. അയ്യപ്പന്റെ 101 കവിതകള്‍.
‘പ്രിയപ്പെട്ട 101 എ.അയ്യപ്പന് കവിതകള്‍’. സമാഹരണം – സെബാസ്റ്റ്യന്‍. മാതൃഭൂമി. വില 272 രൂപ.