അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി മോദി. അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതിയായി. കോൺഗ്രസ് അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാർട്ടിയാണെന്നും മോദി കുറ്റപ്പെടുത്തി. കോൺഗ്രസ് വന്നാൽ സമ്പത്ത് എക്സ്റേ നടത്തി കൊണ്ടുപോകുമെന്നും മോദി ആവർത്തിച്ചു.
അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി മോദി
