കണ്ണൂരില്‍ പ്രതിഷേധിച്ചവരെ മര്‍ദിച്ച സംഭവത്തിനെതിരായ വികാരം മലപ്പുറം ജില്ലയിലുമുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ പരിപാടി അവർ നടത്തുമെന്നും അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടില്ലെന്നുമായിരുന്നു നേരത്തെ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നവ കേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് തിരുത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
പറഞ്ഞത് തിരുത്തി പികെ കുഞ്ഞാലിക്കുട്ടി
