സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനിടയില്‍, അനുഗ്രഹീതനായ ഗ്രന്ഥകാരന്‍ അടുത്തും അകന്നും പരിചയിച്ച രാഷ്ട്രീയ നേതാക്കളുടെ നഖചിത്രങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആരെയും മഹത്വവത്കരിക്കുനില്ലെങ്കിലും ചില നേതാക്കളുടെ ധിഷണയെ പ്രകീര്‍ത്തികാന്‍ ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. ‘പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ’. ഡി ബാബു പോള്‍. എച്ച് ആന്‍ഡ് സി ബുക്‌സ്. വില 162 രൂപ.