1948 ജനുവരിയവസാനം പ്രവര്‍ത്തിച്ചു വിജയിച്ച ആ യന്ത്രത്തിന്റെ ബുള്ളറ്റുകള്‍ ഇന്നും മരിക്കാതെ വീണ്ടും വീണ്ടും ഒച്ചകേള്‍പ്പിക്കുന്നതിനു കാരണവും 1948ലേതുതന്നെ എന്നോര്‍ക്കുമ്പോഴാണ് നാം ആരാണെന്നും നാം എവിടേക്കാണു സഞ്ചരിക്കുന്നതെന്നും നമുക്കു ബോദ്ധ്യമാവുക. 1948ലെ പക നിന്നേടത്തുതന്നെ നിന്ന് വളര്‍ന്നു തിടംവെച്ചപ്പോള്‍, നാം അതിനെതിരേ നീന്തി അനേകദൂരം മുന്നോട്ടു പോയതിന്റെ ബോദ്ധ്യം. ഈ ബോദ്ധ്യത്തിന്റെ ശരിയായ വിവരണമാണ് നിങ്ങള്‍ ഇപ്പോള്‍ വായിക്കാനെടുത്തിരിക്കുന്നത്. കാലത്തിന്റെ നിശ്ശബ്ദതയെ ചോദ്യംചെയ്യുന്ന 23 ലേഖനങ്ങള്‍. എന്നന്നേക്കുമായി തോല്‍ക്കാതിരിക്കാനുള്ള ഔഷധങ്ങള്‍. വെറുപ്പിന്റെ ഫൗളുകള്‍ക്ക് ഒരു ചുവപ്പുകാര്‍ഡ്. ‘ഒറ്റനിറമുള്ള മഴവില്ല്’. മധു വി.കെ. മാതൃഭൂമി. വില 170 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *