മനുഷ്യരുടെ ചീത്തവൃത്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സമൂഹത്തിന്റെ ആരോഗ്യകരമായ പോക്കിനെ അവ എങ്ങെനെ ബാധിക്കുകയും ചെയ്യുന്നു എന്ന് ചിന്തിപ്പിക്കുന്ന ഒരു കവിയുടെ പ്രതിബന്ധതയുടെ അടയാളമാണ് കുന്നത്തൂര്‍ ശിവരാജന്റെ കവിതകള്‍. ‘ഒരില ചൊല്ലിയത്’. സൈന്ധവ ബുക്‌സ്. വില 142 രൂപ.