ശാന്തി നികേതനിലെ ഭൂമി ശനിയാഴ്ചയ്ക്ക് മുന്‍പായി ഒഴിയണമെന്ന വിശ്വഭാരതി സര്‍വകലാശാലയുടെ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ഭൂമി കൈയേറിയതാണെന്ന് വിശദീകരിച്ച് സര്‍വകലാശാല നല്കിയ നോട്ടീസിനെതിരെയാണ് അമര്‍ത്യാ സെന്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലയുടെ 13 സെന്റ് ഭൂമി സെന്‍ കൈയേറിയെന്നായിരുന്നു ആരോപണം.
കോടതിയെ സമീപിച്ച് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍
