കേരളീയര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന, കൃഷിക്കും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമായി ചിട്ടപ്പെടുത്തിയ കാര്‍ഷിക സംസ്‌കൃതിയുടെ ബാക്കിപത്രമായ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേലകള്‍. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഞാറ്റുവേലയെ നോക്കിക്കാണുന്നു ഞാറ്റുവേലയും നക്ഷത്രങ്ങളും എന്ന പുസ്തകം. ‘ഞാറ്റുവേലയും നക്ഷത്രങ്ങളും’. സുരേന്ദ്രന്‍ പുന്നശേരി. മാതൃഭൂമി ബുക്‌സ്. വില 144 രൂപ.