7 4

അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍, അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും നിഷിദ്ധമല്ലിത്. ‘നേതാവ് ലഡുവിലെ മുന്തിരിയല്ല’. ജോര്‍ജ് പുളിക്കന്‍. മനോരമ ബുക്‌സ്. വില: 140 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *