പരസ്യപ്രതികരണത്തിനില്ലെന്ന് ജൂറി അംഗം നേമം പുഷ്പരാജ്.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്നും, സംവിധായകന്‍ വിനയന്റെ ആരോപണങ്ങളെക്കുറിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.വിനയന്റെ പരാതിയില്‍ സാംസ്കാരിക വകുപ്പിനോട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസോ സാസ്കാരിക മന്ത്രിയുടെ ഓഫിസോ സ്ഥിരീകരിച്ചിട്ടില്ല.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan