മെയ് 3 ൽ നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മറ്റൊരു തീയതിയിൽ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി തീരുമാനിച്ചു. പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്നും അധിക പരീക്ഷാ ഫീസ് ഈടാക്കില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പരീക്ഷ പേപ്പർ ചോർച്ച ക്രമകേട് സിബിഐക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി
