ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗത്തിൽനിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇന്ന് എൻഡിഎ യോഗത്തിന് എത്തിയപ്പോൾ ഭരണഘടന തൊഴുന്ന ചിത്രവും മോദി പങ്കുവച്ചു.
ഭരണഘടനയെ പുകഴ്ത്തി നരേന്ദ്ര മോദി
