6 34

ഭരതമുനിയാല്‍ വിരചിതമായ നാട്യശാസ്ത്രംപോലെ സവിശേഷമായ ഒരു ഗ്രന്ഥം ലോകസംസ്‌കാരങ്ങളില്‍ ഒന്നുംതന്നെ നിലവിലില്ല. നൃത്യം, ഗീതം, വാദ്യം ഈ മൂന്നു കലാശാഖകളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാട്യശാസ്ത്രം നിരവധി പഠനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഇന്നും വിധേയമാകുന്നുണ്ട്. സാര്‍വ്വകാലികപ്രസക്തമായ നാട്യശാസ്ത്രത്തിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക തലങ്ങളിലൂടെ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നടത്തുന്ന അന്വേഷണം. നാട്യം: ഉത്പത്തിയും അവതാരവും, രസഭാവവിചിന്തനം, ദശരൂപകവിധാനം എന്നിങ്ങനെ നാട്യശാസ്ത്രസംബന്ധിയായ മൂന്ന് പ്രബന്ധങ്ങള്‍. ‘നാട്യവിചാരം’. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്. മാതൃഭൂമി. വില 178 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *