ഒളിവില്‍ കഴിഞ്ഞവരെ സിപിഎമ്മുകാര്‍ സഹായിച്ചുവെന്നതില്‍ അന്വേഷണം നടക്കട്ടെയെന്നും തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കിൽ തിരുത്തുമെന്നും എം വി ഗോവിന്ദൻ.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എസ്.എഫ്.ഐയെ തകര്‍ക്കാനാവില്ലെന്നും വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.