പല കാലങ്ങളില്‍ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവല്‍. വ്യക്തിപരമായ ഓര്‍മ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വര്‍ഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തി
മുക്തിബാഹിനി
