ശൈലജ ടീച്ചർക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് എംഎൽഎ കെകെ രമ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത് എന്നും കെ കെ രമ പറഞ്ഞു. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ പറഞ്ഞു.
ശൈലജ ടീച്ചർക്ക് വളരെ ദയനീയമായ പരാജയം നേരിടേണ്ടി വരുമെന്ന് എംഎൽഎ കെകെ രമ
