ഏകാധിപതി എന്ന രീതിയിലാണ് സംവിധായകൻ രഞ്ജിത്തിന്റെ പെരുമാറ്റമെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ പറഞ്ഞിരുന്നു. അതോടൊപ്പം താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ലെന്നും, രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan