ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്ന ഭരണഘടനാ ചുമതല നിര്‍വഹിക്കാതിരുന്നതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് മന്ത്രി പി. രാജീവ്. കോടതിയിലേക്ക് പോകരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹമെന്നും , ഗവര്‍ണറുടെ സമീപനം ജനാധിപത്യവിരുദ്ധമായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് നിയമസഭ ബില്ലുകള്‍ പാസാക്കുന്നത്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan