SAVE 20221114 171844

കണികണ്ടുണരുന്ന നന്മയ്ക്കു വില കൂടുന്നു

പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടാനാണ് ശുപാർശ. സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഈ മാസം 21 നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് ശുപാർശ. പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനാണ് ശുപാർശ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *