w 412h 232croprect 1x0x1278x718imgid 01kty0t7xqgj5rds59ty44ejf4imgname k muraleedharan 1 1781271437239

തിരുവനന്തപുരത്ത് ആരംഭിക്കുന്ന   രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോ​ഗ്യമന്ത്രി കെ മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കെ കരുണാകരൻ മെമ്മോറിയൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്ന പേരിലാകും മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *