നാൽപ്പത്തിയെട്ട് മണിക്കൂർ നീണ്ടു നിന്ന രക്ഷാദൗത്യത്തിനിടെ തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞാണ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിനു ശേഷം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan