ഗിദേ മോപ്പസാങ്, ആന്റണ്‍ ചെക്കോവ്, ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സണ്‍്, സാകി്, ഏണസ്റ്റ് ഹെമിംഗ്വേ്, റുഡ്യാര്‍ഡ് കിപ്ലിങ്, ഇസാക് ബാബേല്‍്, ആന്ദ്രേ പ്ലാറ്റനോവ്, വ്സവോലോദ് ഗാര്‍ഷിന്‍്, ഹെന്റിക് ക്ലെയ്സ്റ്റ.് വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരം. ‘എം. കൃഷ്ണന്‍ നായര്‍ക്ക് പ്രിയപ്പെട്ട വിശ്വോത്തരകഥകള്‍’. പരിഭാഷ – രമ മേനോന്‍. മാതൃഭൂമി. വില 161 രൂപ.