ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹാജരാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ ഹര്ജിക്കാരന് ലോകായുക്തയുടെ വിമര്‍ശനം.ലോകായുക്തയുടെ സമയം കളയുന്നതെന്തിനെന്ന് ജൂനിയര്‍ അഭിഭാഷകനോട് മൂന്നംഗ ബഞ്ച് ചോദിച്ചു. ഹൈക്കോടതി പറഞ്ഞതെന്തെന്ന് പരാതിക്കാരന് പഠിക്കണമെന്നും വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാമെന്ന് പറഞ്ഞത് ശരിയല്ലെന്നും ഉപലോകായുക്ത വിമര്‍ശിച്ചു.
ഹര്‍ജിക്കാരനെ വിമര്‍ശിച്ച് ലോകായുക്ത
