കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ നിരോധനം. നാളെ വൈകിട്ട് 6 മണി മുതൽ സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും അടച്ചിട്ടും. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും രണ്ടുദിവസത്തേക്കാണ് അടച്ചിടുക. നാളെ വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വിൽപ്പനശാലകൾ, 26 ന് വൈകിട്ട് 6 മണിക്ക് ശേഷo മാത്രമേ തുറക്കുകയുള്ളു. ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan