അനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ […]
സെപ്റ്റംബര്‍ 11, ഞായര്‍
◾കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക 20 നു പ്രസിദ്ധീകരിക്കുമെന്ന് വരണാധികാരിയായ മധുസൂദന്‍ മിസ്ത്രി. വോട്ടര്‍പട്ടിക ആവശ്യപ്പെട്ടു കത്തു നല്കിയ ശശി തരൂര്‍ അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്കു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഒമ്പതിനായിരം പ്രതിനിധികളടങ്ങുന്ന വോട്ടര്‍പട്ടിക പ്രസിഡന്റു സ്ഥാനാര്‍ത്ഥിക്കു മാത്രം ഓഫീസില്‍ പരിശോധിക്കാമെന്നാണു മിസ്ത്രിയുടെ അറിയിപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പണം ഈ മാസം 22 ന് തുടങ്ങും. ഇതിനിടെ ശശി തരൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധികുടുംബം പരിഗണിക്കുന്ന നേതാവുമായ അശോക് […]
Shubadhinam – 449
അകറ്റി നിര്ത്തപ്പെടുന്നവര്ക്കുള്ള മറുപടി അവസരത്തിനൊത്ത് ഉയരുക എന്നത് മാത്രമാണ്
Shubarathri – 839
ഒരു ജാതി എന്നതിന്റെ വ്യാപ്തി : ഒരു ജാതി, ഒരു ദൈവം, ഒരു മതം. ഇത് മനുഷ്യനില്‍ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും അതങ്ങനെയാവണം എന്നല്ലേ ഗുരുദേവന്‍ ആഹ്വാനം ചെയ്തത്.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രം ‘ഒറ്റി’ലെ തീം സോംഗ്
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിച്ച ചിത്രം ഒറ്റിലെ തീം സോംഗ് പുറത്തുവിട്ടു. 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ് കൂടിയാണ ഈ ചിത്രം. തമിഴ്, മലയാളം പതിപ്പുകളില്‍ ഒരേസമയം നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ തമിഴിലെ പേര് ‘രണ്ടകം’ എന്നാണ്. ‘ചുറ്റുപാടും അന്ധകാരം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റൈകോയാണ്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ […]
സെപ്റ്റംബര്‍ 10, ശനി
◾നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. നിയമാനുസൃതവും നിയമവിരുദ്ധവുമായ ലോണ്‍ ആപ്പുകളുടെ പട്ടിക തരംതിരിച്ച് തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധ ആപ്പുകളെ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. റേസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ◾ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് മൂന്നു മരണം. […]
സണ്ണി ലിയോണിന്റെ തമിഴ് ചിത്രം ‘ഒ മൈ ഗോസ്റ്റ്’ ടീസര്‍
സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഒ മൈ ഗോസ്റ്റ്’ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘ഓ മൈ ഗോസ്റ്റ്’ എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരും […]
സെപ്റ്റംബര്‍ 10, ശനി
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് തനിക്കു വ്യക്തമായ ധാരണയുണ്ടെന്നും ഉചിതമായ അവസരങ്ങളില്‍ അതു പ്രകടമാക്കുമെന്നും രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി പ്രസിഡന്റാകണമെന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവരില്‍ ബിജെപിയുടെ സമ്മര്‍ദവും സ്വാധീനവും കാണാം. ഭരണകൂട സ്ഥാപനങ്ങളെ ദുരുപയോഗിച്ചാണ് സമ്മര്‍ദത്തിലാക്കുന്നത്. രാഹുല്‍ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലേക്കു പ്രവേശിക്കും. പാറശാലയില്‍ നാളെ രാത്രി എത്തുന്ന യാത്ര തിങ്കളാഴ്ച മുതല്‍ കേരളത്തിലൂടെ പര്യടനം നടത്തും. ◾ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഗോഗ്ര – ഹോട്ട്സ്പ്രിംഗ്സ് മേഖലകളില്‍നിന്ന് ചൈനയുടെ […]
Shubadhinam – 448
തണലാകുന്നവര്‍ കൊള്ളുന്ന വെയിലിന്റെ കാഠിന്യം നിഴലില്‍ നില്ക്കുന്നവര് അറിയാന്‍ ശ്രമിക്കുക തന്നെ വേണം
Shubarathri – 838
ഏറ്റവും പ്രശസ്ത, എന്നാലോ? : പ്രശസ്തിയുടെ കൊടുമുടിയിലായിരിക്കുമ്പോഴാണ് അവര്‍ മരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ ആര്‍ക്കൊക്കെ അറിയുമായിരുന്നു. ഒന്നാം എലിസബത്ത് രാജ്ഞിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ അമ്പരക്കും, അവര്‍ തമ്മിലുള്ള വ്യത്യസ്തതയെ കുറിച്ചോര്‍ത്ത്.
