Posted inശുഭരാത്രി

Shubarathri – 841

ഒരു പാട്ടിനു പിന്നിലെ കഥ : ഈ ലോകത്തില്‍ നിങ്ങളുടേതായ ഒരിടം ഉണ്ട്. നിങ്ങള്‍ക്ക് മാത്രം വിധിക്കപ്പെട്ട ഒരിടം. ആ ഇടത്തെപ്പറ്റി മറക്കാതിരിക്കു..

Posted inഇൻഫോടെയിൻമെന്റ്

‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി’ലെ വീഡിയോ ഗാനം, ‘ഗയ ഗയ ഗയ…’

ബോളിവുഡ് പ്രേക്ഷകരുടെ മനംകവരാന്‍ ദുല്‍ഖര്‍ വീണ്ടും എത്തുകയാണ്. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. രചനയും ബല്‍കിയുടേതാണ്. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി’ലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഗയ ഗയ ഗയ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ പ്രണയ രംഗങ്ങളും ചിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 12, തിങ്കള്‍

◾നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന് 40 വോട്ടു കിട്ടി. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. ഇരുവരും കക്ഷി നേതാക്കളും അനുമോദിച്ചു. ◾പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കര്‍മ്മപദ്ധതിക്കായുള്ള അവലോകന യോഗത്തില്‍ ആരോഗ്യ- മൃഗസംരക്ഷണ […]

Posted inഇൻഫോടെയിൻമെന്റ്

വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ‘പുലര്‍കാല മേഘം’, ചിത്രം ‘സ്റ്റേറ്റ് ബസ്’

മലയാളി സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈണത്തിലെത്തിയ പുതിയ മെലഡിയും സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. സ്റ്റേറ്റ് ബസ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ചന്ദ്രന്‍ നരീക്കോട് ആണ് ചിത്രത്തിന്റെ സംവിധാനം. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി […]

Posted inപ്രഭാത വാര്‍ത്തകള്‍

സെപ്റ്റംബര്‍ 12, തിങ്കള്‍

◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ […]

Posted inഇൻഫോടെയിൻമെന്റ്

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ‘വാമനന്‍’ ട്രെയിലര്‍

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പേടിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. ബൈജു, അരുണ്‍, നിര്‍മല്‍ […]

Posted inശുഭരാത്രി

Shubarathri – 840

ദിലീപ് സാങ്വി എന്ന വ്യത്യസ്തത: സണ്‍ ഫാര്‍മ എന്ന വന്‍ കോര്‍പറേറ്റിന്റെ ഉടമയായ ദിലീപ് സാങ്വി പല വീക്ഷണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു, ഒന്ന് കേട്ടുനോക്കൂ.